JHL

JHL

അദ്ധ്യാപക ഒഴിവ്.



ഗവ : ഹിന്ദുസ്ഥാനി യു പി സ്‌കൂള്‍ കുര്‍ച്ചിപ്പള്ള

ഗവ : ഹിന്ദുസ്ഥാനി യു പി സ്‌കൂള്‍ കുര്‍ച്ചിപ്പള്ള, ഉപ്പളയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉര്‍ദു അദ്ധ്യാപകന്റെ ഒഴിവ്. അഭിമുഖം ജൂലൈ 13ന് രാവിലെ10.30ന് സ്‌കൂളില്‍. ഫോണ്‍ 04998 244270.

ജി എച്ച് എസ് എസ് കുമ്പള

ജി എച്ച് എസ് എസ് കുമ്പളയിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച് എസ് എസ് ടി അറബിക് (ജൂനിയര്‍) വിഭാഗത്തില്‍ താത്കാലിക ഒഴിവ്. അഭിമുഖം ജൂലൈ 15ന് രാവിലെ 11ന് സ്‌കൂളില്‍. ഫോണ്‍ 04998 216900, 9446432642.

No comments