കുമ്പള ഗ്രാമപ്പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ മൺചട്ടികൽ വിതരണം ചെയ്തു
കുമ്പള(www.truenewsmayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ പോർട്ടിംഗ് മിർഷിദം തൈകൾ ഉൾപ്പെടെയുള്ള മൺചട്ടി കൃഷിഭവനിൽ വെച്ച് വിതരണം ചെയ്തു.
വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ബിന്ദു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സബുറ എം, ബി എ റഹ്മാൻ ആരിക്കാടി, നസീമ എംപി ഖാലിദ്. മെമ്പർമാരായ യൂസഫ് ഉളുവർ, കൗലത്ത് ബി വി, എന്നിവർ സംസാരിച്ചു.
കൃഷി അസിസ്റ്റൻഡ് രമേശൻ നന്ദി പറഞ്ഞു.
Post a Comment