ഉജാംപദവിലെ വ്യാപാരി മുഹമ്മദ് പുത്തൂർ കുഴഞ്ഞു വീണ് മരിച്ചു
സീതാംഗോളി(www.truenewsmalayalam.com) : ഉജാംപദവ് ബിസ്മില്ല മൻസിലിലെ പലചരക്ക് വ്യാപാരി മുഹമ്മദ് പുത്തൂർ (55) സീതാംഗോളി ടൗണിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
ആയിഷയാണ് ഭാര്യ. അബ്ദുള്ള ഏക സഹോദരനും,കുഞ്ഞി ഹലീമ,ആയിഷാബി എന്നിവർ സഹോദരിമാരുമാണ്.
മയ്യത്ത് ഉച്ചയോടെ ഉ ജാംപദവ് ജുമാമസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ അനുശോചിച്ചു.
Post a Comment