JHL

JHL

എസ്ഡിപിഐ പ്രവർത്തന ഫണ്ട് ആദ്യ ഘഡു കുമ്പോൽ തങ്ങളിൽ നിന്ന് സ്വീകരിച്ചു ഉൽഘാടനം ചെയ്തു


കുമ്പള(www.truenewsmalayalam.com) : വിശപ്പിൽനിന്നും മോചനം ഭയത്തിൽ നിന്നും മോചനം എസ്ഡിപിഐ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ  ജില്ല തല ഉദ്ഘാടനം സയ്യിദ് കെഎസ് അലിതങ്ങൾ കുമ്പോലിൽ നിന്നും ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ പാക്യാര ആദ്യഘഡു സ്വീകരിച്ച് ഉൽഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹോസങ്കടി, ജില്ലാ ജനറൽ സെക്രട്ടറി മുനീർ എഎച് , ജില്ലാ സെക്രട്ടറി അഹമദ് ചൗക്കി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ ബഡാജേ, കുമ്പള ഗ്രാമപഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി, കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ, തുടങ്ങിയവർ സംബന്ധിച്ചു.


No comments