ആലംപാടി ഖിളർ ജുമാ മസ്ജിദ് ഉദയാസ്തമാന ഉറൂസ് പോസ്റ്റർ പ്രകാശനം ചെയ്തു
ആലംപാടി(www.truenewsmalayalam.com) : നവീകരിച്ച ആലംപാടി ഖിളർ ജുമാമസ്ജിദ് ഉൽഘാടനവും ഉദയാസ്തമാന ഉറൂസ് പോസ്റ്റർ ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖത്തീബ് പിവി അബ്ദുൽ സലാം ദാരിമി വർക്കിംഗ് ചെയർമാൻ കെ.അബ്ദുല്ലകുഞ്ഞി ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
മഹല്ല് ഭാരവാഹികൾ, സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment