കുമ്പള(www truenewsmalayalam.com): അംഗഡിമുഗർ ഖതീബ് നഗറിലെ അബ്ദുൽ റഹ്മാൻ (65) കുഴഞ്ഞു വീണു മരിച്ചു.
ഭാര്യ: ബീഫാത്തിമ.
മക്കൾ: ജലീൽ, ജമാൽ,ജാസിർ, ജസീല, ജംസീന , ജാഹിസ
സഹോദരങ്ങൾ : അബ്ദുല്ല കുഞ്ഞി , ഹമീദ് ഹസ്സൻ , കദീജ , ഹലീമ , ആയിഷ, പരേതരായ അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി.
Post a Comment