JHL

JHL

കൊടിയമ്മ സ്വദേശി അന്തുമാൻ നിര്യാതനായി


കുമ്പള(www. Truenewsmalayalam.com): കൊടിയമ്മ പൂക്കട്ടയിൽ താമസിക്കുന്ന പഴയ കാല പ്രവാസി അന്തുമാൻ (85) നിര്യാതനായി.

ഭാര്യ: സൈനബ.

മക്കൾ: മുഹമ്മദ് അലി, ഖദീജ, ഹംസ.

മരുമക്കൾ: അബൂബക്കർ സിദ്ദീഖ് ബംബ്രാണ (സീമാൻ), ഉമൈറ ആരിക്കാടി, തസ്ലീമ ഷിറിയ.

മയ്യിത്ത് കൊടിയമ്മ വലിയ ജമാഅത്ത് പള്ളി പരിസരത്ത് മറവ് ചെയ്യും.

No comments