JHL

JHL

എസ്.എസ്.എൽ.സി ബാച്ച് 2007-08; "സൗഹൃദം 08'' ഡിസംബർ 10ന്


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2007-08 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് വീണ്ടും സംഗമിക്കുന്നു.

2023 ഡിസംബർ 10ന് വിവിധ പരിപാടികളോടെ കലാലയമുറ്റത്ത് "സൗഹൃദം 8'' എന്ന പേരിൽ ഒത്തുചേരുന്നത്. പരിപാടിയുടെ ലോഗോ മൊഗ്രാൽ ജിവിഎച്ച്എസ്എസ്  മുൻ പ്രധാനാധ്യാപകൻ എം മാഹിൻ മാസ്റ്റർ പ്രകാശനം ചെയ്തു.

 ചടങ്ങിൽ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ  ജാഫർ, അജ്മൽ, സത്താർ,ആസിഫ് അലി,റഷീദ്, മൻസൂർ എന്നിവർ സംബന്ധിച്ചു.


No comments