രേഖകളില്ലാതെ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപയുമായി ബദിയടുക്ക സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ
കാസർകോട്(www.truenewsmalayalam.com) : രേഖകളില്ലാതെ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപയുമായി ബദിയടുക്ക സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ.
കാസർകോട് സ്വദേശി ബിലാൽ (40), ബദിയടുക്ക സ്വദേശി അബ്ദുർ റഹ്‌മാൻ (47), എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Post a Comment