ജില്ലാ കലോത്സവം, കാസർഗോഡ് സ്‌കൂളുകൾക്ക് നാളെ അവധി
കാസര്‍കോട്(www.truenewsmalayalam.com) : ജില്ലാ കലോത്സവത്തോടനുബന്ധിച്ച് കാസർഗോഡ് സ്‌കൂളുകൾക്ക് നാളെ അവധി
കാറഡുക്ക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം അരങ്ങേറുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ അവധി നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടര്‍ എന്‍. നന്ദികേശന്‍ അറിയിച്ചു.
Post a Comment