കുമ്പള(www.truenewsmalayalam.com) : കുമ്പള കുണ്ടങ്കരടുക്കയിലെ അബ്ബാസ് മുസ്ലിയാർ (75) നിര്യാതനായിതളങ്കര മാലിക്ക് ദിനാർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തിയിരുന്നു.ഭാര്യ ഹാജറ ഉമ്മ, മക്കൾ റിയാന, തസ്നീം. മരുമക്കൾ ഇബ്രാഹിം മുസ്ലിയാർ, ഹമീദ്
Post a Comment