അറബിഭാഷാ ദിനാഘോഷം
ഏൽക്കാന (21/12/23): അറബി ഭാഷ യു എൻ അംഗീകരിച്ചതിന്റെ 50 വർഷം
ആഘോഷത്തിന്റെ ഭാഗമായി 50 കയ്യെഴുത്ത് മാഗസിൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ്രകാശനം ചെയ്തു.ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് ,പദ രാജാവ് ,മെമ്മറി ടെസ്റ്റ് , തുടങ്ങിയ മൽസരങ്ങളുടെ സമ്മാനദാനം നടത്തി. സമാപന സമ്മേളനം ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് ജി എം ഉൽഘാടനം ചെയ്തു അബ്ദുൽ ജലീൽ പിസി, നസ്റുള്ള, മുഹമ്മദ് അനീഫ, പ്രസീജ ബി കെ, മൻസൂറ എന്നിവർ പരിപാടിയിൽ സന്നിഹിതരായി . കുട്ടികളുടെ കലാപരിപാടികളും നടത്തി.

Post a Comment