JHL

JHL

ഷിറിയ കുന്നിൽ സ്വദേശി മുഹമ്മദ് മൊയ്തീൻ ഖാദർ നിര്യാതനായി


അബുദാബി. അബുദാബിയിൽ ജോലി ചെയ്തു വരികയായിരുന്ന ഷിറിയ കുന്നിൽ എകെവി മൻസിലിലെ മുഹമ്മദ് മൊയ്തീൻ ഖാദർ(64) അബുദാബിയിൽ വെച്ച് നിര്യാതനായി.

 കുടുംബസമേതം ഉംറ നിർവഹിച്ചു അബുദാബിയിൽ മടങ്ങിയെത്തിയ മുഹമ്മദ് മൊയ്തീൻ ഖാദർ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മയ്യത്ത് അബുദാബിയിൽ തന്നെ ഖബറടക്കം ചെയ്തു.

 ബീഫാത്തിമയാണ് ഭാര്യ

 മക്കൾ: ആയിഷ, താഹിറ, ഫൈസൽ (അബുദാബി), സൗദ. മരുമക്കൾ : ലത്തീഫ് ഹൊസംഘടി, റഹീം മുഗു. സഹോദരങ്ങൾ : അബ്ദുല്ല,പരേതയായ നഫീസ.


No comments