JHL

JHL

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

 


കാസർഗോഡ്(www.truenewsmalayalam.com) : ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബെണ്ടിച്ചാൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

മൂന്നു പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെക്കിൽ ബെണ്ടിച്ചാൽ സ്വദേശി തസ്ലീം (20) ആണ് ഇന്നലെ രാത്രിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

ചട്ടഞ്ചാൽ സബ് ട്രഷറിക്ക് മുന്നിലായിരുന്നു അപകടം നടന്നത്.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ

No comments