കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.
കൊടിയമ്മ ഉജാറിലെ മൂസ ഹാജി(80)യാണ് ഇന്നലെ രാത്രിയോടെ കുഴഞ്ഞുവീണ് മരിച്ചത്.
ഭാര്യമാർ: പരേതയായ അവ്വമ്മ, ഫാത്തിമ.
മക്കൾ: ആയിഷ, മുഹമ്മദ്, സുനൈറ, അഫ്സ, ബാസിത്, ബദറു, റഷീദ്.
മരുമക്കൾ: അൻസാർ, ഖാദർ, ഗസാലി, ഖൈറുന്നിസ.
Post a Comment