JHL

JHL

ഹജ്ജ് ക്യാമ്പ് മെയ് 4ന്

കാസർകോട്: ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് മെയ് 4 ശനിയാഴ്ച രാവിലെ 1 0 മണിക്ക് കാസർകോട് ഡയലോഗ് സെൻ്ററിൽ വച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9048221193 എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments