JHL

JHL

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നു വീണ് നിരവധി വാഹനങ്ങൾ തകർന്നു

 


കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നു വീണ് നിരവധി വാഹനങ്ങൾ തകർന്നു.

ഇന്ന് ഉച്ചയോടെ ഗോൾഡൻ ആർകേഡ് ന്റെ സൺഷെയ്ഡാണ് തകർന്നു വീണത്. കെട്ടിടത്തിന് പാര്‍ക്ക് ചെയ്തതിരുന്ന അഞ്ചോളം ഇരുചക്രവാഹനങ്ങളുടെ മുകളിലാണ് സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്ന് വീണത്.

അപകടസമയത്ത് ആളുകള്‍ ആരും സംഭവസ്ഥലത്തുണ്ടാവാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. 


No comments