JHL

JHL

ഹെവൻസ് പ്രീ സ്‌കൂൾ കുമ്പള പെർവാഡിൽ ; മൂന്ന് വയസ്സ്പ്രായമായ കുട്ടികൾക്ക് പ്രവേശനം

കുമ്പള : മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുരുന്നു കുഞ്ഞുങ്ങൾക്ക് ആറ് വയസ്സിനു മുമ്പ് ഖുർആൻ പാരായണം ചെയ്യാനും കെ ജി വിദ്യാഭ്യാസത്തിനു മുമ്പ് കുട്ടികളുടെ തനതായ ശൈലിയിലൂടെ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്ന 'ഹെവൻസിന്റെ' പ്രീ സ്‌കൂൾ കുമ്പള പെർവാഡിൽ ആരംഭിക്കുന്നു. പെർവാഡ് ഫജ്ർ കോമ്പൗണ്ടിലാണ് ഹെവൻസിന്റെ ക്ലാസ്സ് റൂം ഒരുങ്ങുന്നത്. ഈ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൂന്ന് വയസ്സ് മുതലാണ് അഡ്മിഷൻ. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷാ പഠനത്തോടൊപ്പം കുട്ടികൾക്ക് മാത്‍സ് സയൻസ് വിഷയങ്ങളും അഭ്യസിപ്പിക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം വിജയകരമായി നടക്കുന്ന ഹെവൻസ് നെറ്റ് വർക്കിന്റെ കീഴിൽ ശാസ്ത്രീയമായി തയ്യാറാക്കിയ സിലബസാണ് പിൻതുടർന്നത് എന്നത് കുട്ടികളെ മികച്ച  രീതിയിൽ വളരാൻ പ്രാപ്തരാക്കുന്നു. കുമ്പള മസ്ജിദുന്നൂർ അക്കാദമിക്ക് കൗൺസിലിന് കീഴിലാണ് ഈ പ്രീസ്‌കൂൾ പ്രവർത്തിക്കുന്നത്

അഡ്മിഷന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം 

9048221193 

9567838128 

7012501521  



No comments