JHL

JHL

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

 

പെര്‍ള(www.truenewsmalayalam,com) : എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കണ്ണൂർ സ്വദേശിയും പെർളയിൽ താമസക്കാരനുമായ ചീക്കാട് വീട്ടില്‍ സാബുജോസഫ്(45) ആണ് മരിച്ചത്.

എലിവിഷം അകത്തുചെന്ന് വീട്ടില്‍ അവശനിലയില്‍ കണ്ട സാബുവിനെ മംഗളൂരു ആശുപത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

കണ്ണൂര്‍ മണക്കടവ് സ്വദേശികളായ ജോസഫ്- അന്നക്കുട്ടി ദമ്പതികളുടെ  മകനാണ്. 

ഭാര്യ: ഏലിക്കുട്ടി.


No comments