കടലേറ്റമില്ല,ഉയർന്ന തിരമാലകളും; കുമ്പള തീരം ശാന്തം
മൊഗ്രാൽ(www.truenewsmalayalam.com) : കാലാവസ്ഥ മുന്നറിയിപ്പിൽ തീരപ്രദേശം ജാഗ്രത പുലർത്തുമ്പോൾ കുമ്പള തീരദേശ മേഖല ശാന്തം.
ഉയർന്ന തി രമാലകൾക്കും, കടലക്രമണത്തിനും സാധ്യത ഉണ്ടെന്ന കേന്ദ്ര കാലാവസ്ഥ കേന്ത്രം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ജില്ലയിൽ ഒരിടത്തും കടലേറ്റ മുള്ളതായി വിവരമില്ല, മാത്രവുമല്ല കുമ്പള തീരദേശ മേഖല ശാന്തവുമാണ്.അത് കൊണ്ട് തന്നെ മത്സ്യതൊഴിലാളികൾ ചെറു തോണികളിൽ മത്സ്യ ബന്ധനത്തിനും പോയിട്ടുണ്ട്.
Post a Comment