JHL

JHL

ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നശേഷം ഉപേക്ഷിച്ചു

 


കാസർഗോഡ്(www.truenewsmalayalam.com) : ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നശേഷം ഉപേക്ഷിച്ചു.

കാസർകോട് കടന്നക്കാട് ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം, വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ മോഷ്ടാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മുത്തശ്ശൻ പശുവിനെ കറക്കാൻ പുറത്തുപോയ സമയം അടുക്കള ഭാഗത്തെ കതക് തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത് എന്നാണ് സംശയം.

സ്വർണ്ണം എടുത്തശേഷം ഉപേക്ഷിച്ച പെൺകുട്ടി സമീപത്തെ വീട്ടിൽ കയറി വിവരം അറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.


No comments