ബദ്രിയാ നഗർ മൊയ്‌ദീൻ നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : ബദ്രിയാ നഗറിലെ പരേതരായ അബൂബക്കർ -ആയിഷാ ദമ്പതികളുടെ മകൻ മൊയ്‌ദീൻ (53) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ:താഹിറ. മക്കൾ:മുഹമ്മദ് തമീം,അബ്ദുൽ സമദ്, ഫാത്തിമ (മൂവരും വിദ്യാർത്ഥികൾ)സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അബ്ദുൽ റഹ്മാൻ,ഫക്രുദീൻ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment