കുമ്പള ദേവിനഗർ ദാമോദര ഹെഗ്ഡെ നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : കുമ്പള ദേവിനഗർ സ്വദേശി ദാമോദര ഹെഗ്ഡെ (65) നിര്യാതനായി. നിർമ്മാണ തൊഴിലാളിയായ ദാമോദര ഹൃദയസ്തംഭനത്തെ തുടർന്ന് കാരിഞ്ചയിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ പുഷ്പലത.
മക്കൾ വിനോദ്, രാകേഷ്, മേഘന.
മരുമകൾ ദീപ്തി, അജേഷ് റാവു.
സഹോദരങ്ങൾ നളിനി,ദക്ഷായണി, സദാനന്ദ,മനോജ് കുമാർ, ശകുന്തള.
Post a Comment