കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
ഹൊസങ്കടി(www.truenewsmalayalam.com) : ഹൊസങ്കടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
കർണ്ണാടക സ്വദേശിയായ വിപിൻ (60) ആണ് ഇന്നലെ വൈകീട്ടോടെ ദേശീയ പാതയിലുണ്ടായ അപകടത്തിൽ മരിച്ചത്.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം മംഗ്ളൂരു വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Post a Comment