JHL

JHL

ഉഷ്ണ തരംഗം: റേഷന്‍ കട രാവിലെ എട്ടു മുതല്‍ 11 വരെ വൈകീട്ട് നാലു മുതല്‍ എട്ടു വരെ


തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍.

 കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ അറിയിച്ചു.


No comments