കുമ്പള(www.truenewsmalayalam.com) : പൗര പ്രമുഖനും മുൻകാല മുംബൈ ഹോട്ടൽ വ്യാപാരിയും സീമാനുമായ ആരിക്കാടി പി കെ നഗർ സ്വദേശി ഉണ്ടു മുഹമ്മദ് ഹാജി (80) നിര്യാതനായി.
ഖബറടക്കം അസറിർ നമസ്കാര ശേഷം പി കെ നഗർ ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും
മക്കൾ അസ്രു, സുലൈമാൻ, ഉസ്മാൻ
Updating…..
Post a Comment