JHL

JHL

ഉപ്പളയിലെ യുകെ അബ്ദുൽറഹിമാൻ ഹാജി നിര്യാതനായി

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിലെ ആദ്യകാല വ്യാപാരി ഉപ്പള ഗേറ്റിലെ യുകെ അബ്ദുള്‍ റഹിമാന്‍ ഹാജി (95)നിര്യാതനായി.

ഭാര്യ: ഖദീജ ഹജ്ജുമ്മ.

 മക്കള്‍: ബീഫാത്തിമ, നഫീസ, സക്കീന, യു കെ മാര്‍ബിള്‍ ഉടമ യു കെ യൂസഫ്, അഷ്‌റഫ് യു കെ(കിന്‍ഫ്ര), ഹമീദ് യു കെ, സൈനു യു കെ.

 മരുമക്കള്‍: ടിമ്പര്‍ മോണു, മുഹമ്മദ് ഹാജി, അബ്ദുള്ള, ഫാത്തിമത്ത് നസി, ഹസീന, ഖൈറുന്നീസ, സഫറിയ.

 സഹോദരി: ആസ്യമ്മ.


No comments