JHL

JHL

സ്കൂൾ സ്റ്റാഫംഗങ്ങൾ ചികിത്സാ സഹായധനം നൽകി മാതൃകയായി


കുമ്പള(www.truenewsmalayalam.com) : കുമ്പള കാലിടറി വീണതിനെ തുടർന്ന് കൈ എല്ലുകൾക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഗവ: ഹൈയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക്  സഹായവുമായി സ്റ്റാഫംഗങ്ങൾ.

അടിയന്തിര ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചപ്പോൾ, പാവപ്പെട്ട കുടുംബത്തിന് താങ്ങാനാവുന്നതിന് അപ്പുറമായിരുന്നു. 

വിഷമം മനസ്സിലാക്കി സ്കൂൾ ഹെഡ് മിസ്ട്രസ് ശൈലജ ടീച്ചറും സഹ അദ്ധ്യാപിക - അദ്ധ്യാപകരും സഹായ ഹസ്തവുമായി മുമ്പോട്ട് വരികയും സ്വരുപിച്ച തുക കുട്ടിയുടെ മാതാവിന് നൽകുകയും ചെയ്തത് ആ കുടുബത്തിന് ഏറെ അശ്വാസമായി.

 അദ്ധ്യാപകരുടെ സഹായ കുട്ടായ്മ സ്കൂൾ യശസ്സിന് പ്രചോദനമാകട്ടെ എന്ന് എച്ച് എം ആശംസിച്ചു.


No comments