JHL

JHL

ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് വൈകീട്ട് മൂന്നിന്


തിരുവനന്തപുരം(www.truenewsmalayalam.com) : ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും.

 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. 



No comments