ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ബംഗളൂരു(www.truenewsmalayalam.com) : ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
പള്ളിക്കര സ്വദേശികളായ കണ്ണൻ-സിന്ധു ദമ്പതികളുടെ മകനായ ആകാശാ(23)ണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരൻ അഭി (എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി).
Post a Comment