JHL

JHL

കൊപ്പളം, കോയിപ്പാടി കടപ്പുറത്ത് മാലിന്യമുക്ത കടലോരമെന്ന ലക്ഷ്യത്തിനായി കടലോര ശുചീകരണം നടത്തി

 

 

കുമ്പള : മാലിന്യമുക്ത കടലോരമെന്ന ലക്ഷ്യത്തിനായി കടലോര ശുചീകരണം നടത്തി. കൊപ്പളം, കോയിപ്പാടി കടപ്പുറത്ത് നടന്ന ശുചീകരണം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ.സൈമ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, കുമ്പള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസർ മൊഗ്രാൽ, സ്ഥിരംസമിതി അധ്യക്ഷ എം.സബൂറ, ബ്ലോക്ക് പഞ്ചായത്ത് അസി. സെക്രട്ടറി എം.അഷ്റഫ്, വി.സുജിത് കുമാർ, സൗമ്യ, സംഗീത എന്നിവർ സംസാരിച്ചു.





No comments