JHL

JHL

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു; ശബ്ദം കേട്ട് ആളുകൾ ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി


കാസർഗോഡ്(www.truenewsmalayalam.com) : ഇന്ന് വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. 

ബോർഡിന് കീഴെ നിൽക്കുകയായിരുന്നു ആൾക്കൂട്ടം ശബ്ദം കേട്ടതോടെ ചിതറി ഓടുകയായിരുന്നു, അതിനാൽ ആളപായം ഒഴിവായി.

പരസ്യ ബോർഡിനോടൊപ്പം ഇരുമ്പ് കമ്പികളും കോൺക്രീറ്റ് ഭാഗങ്ങളും അടക്കമുള്ളവയും നിലത്തേക്ക് വീണിരുന്നു.

No comments