കുമ്പള പെർവാഡ് 'ഹെവൻസ്' പ്രീ സ്‌കൂൾ ; അഡ്മിഷന് തുടക്കമായി
കുമ്പള(www.truenewsmalayalam.com) : കുമ്പള പെർവാഡിൽ ആരംഭിക്കുന്ന മോണ്ടിസോറി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുരുന്നു കുഞ്ഞുങ്ങൾക്ക് ആറ് വയസ്സിനു മുമ്പ് ഖുർആൻ പാരായണം ചെയ്യാനും കെ ജി വിദ്യാഭ്യാസത്തിനു മുമ്പ് കുട്ടികളുടെ തനതായ ശൈലിയിലൂടെ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്ന 'ഹെവൻസിന്റെ' പ്രീ സ്‌കൂൾ അഡ്മിഷൻ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്മുഹമ്മദ് കാരക്കുന്ന് സൂരംബയലിലെ സീഷാൻ നവാസിനെ ചേർത്ത് തുടക്കം കുറിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ, ജില്ലാ സെക്രട്ടറി പി എസ് അബ്ദുല്ലക്കുഞ്ഞി, ഏരിയ പ്രസിഡന്റ് ബി എം അബ്ദുല്ല, ബി കെ മുഹമ്മദ് കുഞ്ഞി, ഇ സി മുഹമ്മദ് കുഞ്ഞി, ഇസ്മായീൽ മാസ്റ്റർ, വി പി, സിദ്ദീഖ്, റാഷിദ് മുഹ്‌യുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
പെർവാഡ് ഫജ്ർ കോമ്പൗണ്ടിലാണ് ഹെവൻസിന്റെ ക്ലാസ്സ് റൂം ഒരുങ്ങുന്നത്. മൂന്ന് വയസ്സ് മുതലാണ് അഡ്മിഷൻ. ഇംഗ്ലീഷ്, അറബി, മലയാളം ഭാഷാ പഠനത്തോടൊപ്പം കുട്ടികൾക്ക് മാത്‍സ് സയൻസ് വിഷയങ്ങളും അഭ്യസിപ്പിക്കും. കേരളത്തിൽ അങ്ങോളമിങ്ങോളം വിജയകരമായി നടക്കുന്ന ഹെവൻസ് നെറ്റ് വർക്കിന്റെ കീഴിൽ ശാസ്ത്രീയമായി തയ്യാറാക്കിയ സിലബസാണ് പിൻതുടർന്നത് എന്നത് കുട്ടികളെ മികച്ച രീതിയിൽ വളരാൻ പ്രാപ്തരാക്കുന്നു. കുമ്പള മസ്ജിദുന്നൂർ അക്കാദമിക്ക് കൗൺസിലിന് കീഴിലാണ് ഈ പ്രീസ്‌കൂൾ പ്രവർത്തിക്കുന്നത്
അഡ്മിഷന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
9048221193
9567838128
7012501521

Post a Comment