JHL

JHL

നിയമസഭാ തെരെഞ്ഞെടുപ്പ് ആദ്യ ഫലസൂചനകൾ വന്നു തുടങ്ങി. കാസറഗോഡും മഞ്ചേശ്വരത്തും യു ഡി എഫ് മുന്നിൽ


കാസറഗോഡ്
(True News, May 2 , 2021) : 

കാത്തിരിപ്പിനു വിരാമമായി. പിരിമുറുക്കം വർധിപ്പിച്ചുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ ഫലസൂചനകൾ ലഭ്യമായപ്പോൾ മഞ്ചേശ്വരത്തും കാസറഗോഡും യു ഡി എഫ് ലീഡ് ചെയ്യുന്നു.

പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 8 .30 ഓടെ ബാലറ്റ് യന്ത്രം തുറന്നു തുടങ്ങുന്നതോടെ വേഗത്തിൽ ട്രെൻഡുകൾ ലഭിക്കുമെന്നണ് പ്രതീക്ഷിക്കുന്നത് .

No comments