JHL

JHL

കുമ്പള റെയിൽവെ സ്റ്റേഷനു സമീപം മധ്യവയസ്കൻ്റെ മുതദേഹം മുതദേഹം കണ്ടെത്തി


 കുമ്പള: (www.truenewsmalayalam.com 02.05.2021) 

കുമ്പള  റെയിൽവെ സ്റ്റേഷനു സമീപം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ്റെ മുതദേഹം കാണപ്പെട്ടു.ഇരു നിറം, അല്പം കഷണ്ടി, ഇരു കാൽപാദങ്ങളിലും വൃണങ്ങൾ ,വല്ല വിവരവും ലഭിക്കുകയാണെങ്കിൽ കുമ്പള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

No comments