JHL

JHL

നിയമസഭാ തെരെഞ്ഞെടുപ്പ് മൂന്ന് റൗണ്ട് പൂര്‍ത്തിയായി. മഞ്ചേശ്വരത്തു യു ഡി എഫ് മുന്നിൽ


 (www.truenewsmalayalam.com 02.05.2021) news @ 11.00am

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു മൂന്ന് റൗണ്ട് പൂര്‍ത്തിയായി.

മഞ്ചേശ്വരം: എ.കെ.എം അഷ്‌റഫ് (യു.ഡി.എഫ്) 14061 (3785 വോട്ടിന് ലീഡ് ചെയ്യുന്നു)

കെ. സുരേന്ദ്രന്‍ (എന്‍.ഡി.എ) 10276

വി.വി. രമേശന്‍ 6140


No comments