JHL

JHL

എൻ എ നെല്ലിക്കുന്നിനെയും എ കെ എം അഷ്റഫിനെയും എം എസ് എഫ് അനുമോദിച്ചു

 


കാസറഗോഡ്:  (www.truenewsmalayalam 04.05.2021)

സംഘപരിവാർ അജണ്ടകളെ തകർത്തെറിഞ്ഞുകൊണ്ട് കാസറഗോഡ്  മണ്ഡലത്തിൽ നിന്ന്  നിയമസഭാംഗമായി   തെരെഞ്ഞെടുക്കപ്പെട്ട  എൻ. എ  നെല്ലിക്കുന്നിനെയും മഞ്ചേശ്വരം  മണ്ഡലത്തിൽ നിന്ന്  തെരെഞ്ഞെടുക്കപ്പെട്ട എ. കെ. എം  അഷ്റഫിനെയും  എം. എസ്. എഫ്  കാസറഗോഡ്  ജില്ല  കമ്മിറ്റി  അനുമോദിച്ചു.


എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,സലാം ബെളിഞ്ചം,അഡ്വ ഇബ്രാഹിം പള്ളങ്കോട്,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട,ജംഷീർ മൊഗ്രാൽ സംബന്ധിച്ചു.

No comments