JHL

JHL

നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും ,പത്തോളം പേരുടെ ഒരുമാസത്തെ മരന്നും സൗജന്യമായി നൽകി മാത്യകയായി .


 കുമ്പള/ആരിക്കാടി : (www.truenewsmalayalam.com 12.05.2021)

കെപി സുബൈർ സാധുജന സഹായ സമിതിയുടെ നൂറോളം കുടുംബത്തിന് പെരുന്നാൾ കിറ്റും, നിർധനാരായ പത്തോളം ആളുകളുടെ ഒരുമാസത്തെ മരുന്നുകളും സൗജന്യമായി നൽകികൊണ്ട്  LDF ആരിക്കാടി യൂണിറ്റ് മാതൃകയായി .

വിതരണോൽഘാടനം കെപി സുബൈർ സാധുജന സഹായ സമിതി രക്ഷാധികാര കമ്മീറ്റി അംഗം റസാഖ് കോട്ടയിലിന് നൽകികൊണ്ട് LDF ആരിക്കാടി യൂണിറ്റ് കൺവീനർ ജബ്ബാർ കണ്ടത്തിൽ  നിർവഹിച്ചു.

No comments