JHL

JHL

തിരെഞ്ഞെടുപ്പ് പ്രവചന മത്സരം :വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കുമ്പള (www.truenewsmalayalam.com): കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊഗ്രാൽ  ദേശീയവേദി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സര ത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 കൂടുതൽ മാർക്ക് വാങ്ങിയ മിഷാൽ റഹ്മാൻ ബദ്‌രിയാ നഗർ, മുഹമ്മദ് എം എ മൊഗ്രാൽ, അബ്ദുൽ ഹാഷിം കെ എം സലാല എന്നിവരാണ് വിജയികളായവർ. ഇവർക്ക് സ്കൈലർ കുമ്പള നൽകുന്ന സമ്മാനമാണ് വിതരണം ചെയ്തത്.

കുമ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ അഷ്‌റഫ്‌ സ്കൈലർ സമ്മാനങ്ങൾ വിതരണം ചെയ്തു. ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട്‌ ജാഫർ ടി കെ, സെക്രട്ടറി എം എ മൂസ എന്നിവർ സംബന്ധിച്ചു. 


No comments