JHL

JHL

പൗരവിവേചന ബില്ലി'നെതിരെ മുസ്‌ലിം ലീഗ് ; കുമ്പളയിൽ പ്രതിഷേധ പ്രകടനം



കുമ്പള(True News,Dec11, 2019): കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ബിൽ എന്ന പൗര വിവേചന ബില്ലിനെതിരെ മുസ്ലിം ലീഗ് കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി.     നേതാക്കളായ എം അബ്ബാസ്, ഹാദി തങ്ങൾ, യൂസുഫ് ഉളുവാർ, എ കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, ബി എൻ ഹമീദലി, തുടങ്ങിയവർ സംബന്ധിച്ചു. പ്രകടനം മുസ്ലിം ലീഗ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച്  ടൗൺ
 റെയിൽവെ സ്റ്റേഷൻ റോഡ് , ടെമ്പിൾ റോഡ്, ബദിയടുക്ക റോഡ്  എന്നിവിടങ്ങളിൽ ചുറ്റി ടൗണിൽ സമാപിച്ചു.



No comments