JHL

JHL

മുൻ കാസറഗോഡ് നഗരസഭാ കൗൺസിലർ തെരുവത്ത് ടി.പി. അബ്ദുല്ല ഹാജി . അന്തരിച്ചു

  കാസറഗോഡ് (True News 27 December 2019): മുൻ കാസറഗോഡ് നഗരസഭാ കൗൺസിലർ തെരുവത്ത് ടി.പി. അബ്ദുല്ല ഹാജി . അന്തരിച്ചു തളങ്കരയിലെ പ്രശസ്തനായ പഴയ കാല നാടക കലാകാരനായിരുന്നു. കാസറഗോഡ് റെയിവേ സ്റ്റേഷനിൽ ദീർഘ കാലം പുസ്തകക്കട നടത്തിയിരുന്നു.
 മക്കൾ സുരയ്യ , അക്ബർ, റുക്സാന , അക്രം, അസ്ലം, ശബാന

No comments