JHL

JHL

പഴയ ബസ് സ്റ്റാൻഡിൽ ഇനി പൊരി വെയിലത്ത് ബസ് കാത്ത് നിൽക്കണം ;ഓവുചാലിന് വേണ്ടി ഷെൽട്ടർ പൊളിച്ച നീക്കി


കാസര്‍കോട്‌(True News 26 December 2019): കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിലെ മൂന്നു ബസ്‌ കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊളിച്ചു നീക്കി. ഓവുചാല്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഷെഡുകള്‍ പൊളിച്ചു നീക്കിയത്‌. ഇതോടെ ജനറല്‍ ആശുപത്രിക്കു മുന്നില്‍ ബസിനു കാത്തു നില്‍ക്കുന്നവര്‍ ദുരിതത്തിലായി.

No comments