JHL

JHL

അബ്ബാസ് മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ(True News 29  : പഴയകാല മത്സ്യ-പൂഴി  തൊഴിലാളിയായിരുന്ന മൊഗ്രാൽ കടപ്പുറത്തെ അബ്ബാസ്(70) അന്തരിച്ചു. മൊഗ്രാൽ മുഹിയുദ്ദീൻ പള്ളിക്ക് സമീപം നടുപള  ത്താണ്  ഇപ്പോൾ താമസം. കഠിനാധ്വാനിയാ  യിരുന്ന അബ്ബാസ് കുറച്ചുകാലമായി വാർദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

 ഭാര്യ: സുഹറ. മക്കൾ: മജീദ്, സിദ്ദിഖ്, ഖദീജ, കുഞ്ഞിബി, നസ്റീന, തൗസീന.

 മരുമക്കൾ: ഹസീന  പെരുമ്പള, ഇർഫാന മഞ്ചേശ്വരം, റസാക്ക് കുളത്തൂർ, ഷാഫി ബേർക്ക, അത്തീഖ് കുമ്പള, അസീസ് ബന്തിയോട്.

 പരേതരായ  ഇസ്മയിൽ പെർവാഡ്, അബ്ദുറഹ്മാൻ കടവത്ത്, അഹമ്മദ് കുട്ടി മുട്ടത്തൊടി, അന്തുഞ്ഞി മൊഗ്രാൽ എന്നിവർ സഹോദരങ്ങളാണ്.

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ  മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

No comments