JHL

JHL

തളങ്കര പടിഞ്ഞാർ അബ്ദുല്ല .ടി .എ നിര്യാതനായി

കാസറഗോഡ് (True News 12 December 2019): തളങ്കര പടിഞ്ഞാർ അബ്ദുല്ല .ടി .എ(73) നിര്യാതനായി  ഭാര്യ: സൗദാബി  മക്കൾ: സുമയ്യ, റസിയ, സൈനബ
മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ സഹോദരൻ: ഹമീദ്

No comments