JHL

JHL

കുമ്പള ടൗൺ വികസനത്തിനുള്ള നിർദേശങ്ങൾ ടൗൺ മുസ്ലിം ലീഗ് കമ്മീറ്റി എം എൽ എ ക്ക് സമർപ്പിച്ചു


കുമ്പള:(True News, Dec 17, 2019): കുമ്പള ടൗൺ ആദ്യ ഘട്ട വികസനത്തി നുള്ള ആവശ്യകതയും അഭ്യർത്ഥനയും ബഹു മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീൻ സാഹിബിന് കുമ്പള ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സമർപ്പിക്കുന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ സക്കീർ അഹമ്മദ് സാഹിബ്..കുമ്പള പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി  എൻ  മുഹമ്മദ് അലി സാഹിബും പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് സാഹിബ് കുമ്പള മാട്ടം കുഴി വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം അബ്ബാസ് കുമ്പള ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല.. സെക്രട്ടറി സമീർ കുമ്പള. കുമ്പള ടൗൺ മുസ്ലിം ലീഗ് ഖജാൻജി അച്ചു കുമ്പള, അലി മാവിൻ കട്ട. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ്  ദണ്ഡഗോളി എന്നിവരുടെ സാന്നിധ്യത്തിൽ ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല  നൽകുന്നു


No comments