JHL

JHL

കുമ്പളയിലെ സലാം നിര്യാതനായി



കുമ്പള (True News, Dec 12, 2019) : കുമ്പള ബത്തേരിയിലെ പരേതനായ ഹംസയുടെ മകൻ  സലാം(56) നിര്യാതനായി. ദീർഘകാലമായി യു എ യിൽ ജോലിചെയ്തു വരുന്ന സലാം കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
കുമ്പളയിലെ പരേതനായ സൈദാലിയുടെ മകൾ ജമീലയാണ് ഭാര്യ. മക്കൾ ജംഷീദ് , ജാഷിദ് (ഇരുവരും യു എ യിൽ )
സഹോദരങ്ങൾ : സിദ്ദിഖ്, അഷ്‌റഫ്,റഫീഖ് 
ഖബറടക്കം രാത്രിയോടെ കുമ്പള ബദർ ജുമാ  മസ്ജിദിൽ നടക്കും 

No comments