JHL

JHL

മംഗളൂരുവിൽ വെടിയേറ്റു മരിച്ചത് ബന്ദർ സ്വദേശി നൗഷീറും കന്ദക്ക് സ്വദേശി ജലീലും ആണെന്ന് സ്ഥിരീകരിച്ചു.

മംഗളൂരു (True News 19 December 2019): പൗരാവകാശ ബില്ലിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ യുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് മംഗളൂരു ബന്ദർ സ്വദേശി നൗഷീർ (24 ) , കന്ദക്ക്  സ്വദേശിയായ ജലീൽ (34) എന്നിവരാണെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സമരക്കാർക്ക് നേരെ പോലീസ് വെടി  വെച്ചത്. മംഗളൂരുവിലെ നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

No comments