JHL

JHL

മഞ്ചേശ്വരത്ത് വൻ വെള്ളി വേട്ട; യുവാവ് പിടിയിൽ

മഞ്ചേശ്വരം (True News 18 December 2019):മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളി ആഭരണങ്ങളുമായി യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ. മഞ്ചേശ്വരം:മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന വെള്ളി ആഭരണങ്ങളുമായി യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ. എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരാണ് വാഹനപരിശോധനയ്ക്കിടെ വെള്ളി ആഭരണങ്ങൾ പിടികൂടിയത്. തരുൺ ടാം മങ്കിലാൽ ആണ്  പിടിയിലായത്.
എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ സച്ചിദാനന്ദൻ , എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ , പ്രിവന്റീവ് ഓഫീസർമാരായ എം.കെ. ബാബു കുമാർ , കെ.കെ. ബാലകൃഷ്ണൻ , സി വിൽ എക്സൈസ് ഓഫീസർമാരായ കെ.പി. അബ്ദുൾ സലാം, . കെ.വി മനാസ് . വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഇന്ദിര, മെയ് മോൾ ജോൺ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

No comments