JHL

JHL

ഡി എ ഡബ്ല്യൂ എഫ് പുത്തിഗെ പഞ്ചായത്ത് കൺവെൻഷൻ നടത്തി

പുത്തിഗെ(True News 25 December 2019):ഭിന്ന ശേഷിക്കാരുടെ സംഘടനയായ ഡി എ ഡബ്ല്യൂ എഫ്  പുത്തിഗെ  പഞ്ചായത്ത്  കൺവെൻഷൻ  ബാഡൂരിൽ  പഞ്ചായത്ത്  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാൻ   ചനിയൻ  ഉൽഘടനം  ചെയ്തു അബൂബക്കർ  കോയ  അധ്യക്ഷത  വഹിച്ചു, വിശാലാക്ഷി  ഭിന്ന ശേഷിക്കാരുടെ  ആനുകൂല്യങ്ങളെ  സംബന്ധിച്  ക്ലാസ്  എടുത്തു.ചന്ദ്ര  നായിക് , സുകുമാരൻ തൃക്കരിപ്പൂർ  പ്രസംഗിച്ചു . ഹകീം  കമ്പാർ  സ്വാഗതവും  ,ഭരത്  നന്ദിയും  പറഞ്ഞു .

No comments