JHL

JHL

കർണാടക പുത്തൂരിൽ അനധികൃതമായി സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനിടെ നാലുപേർ പിടിയിൽ


പുത്തൂരു (True News, Dec24,2019): കർണാടകം പുത്തൂർ താലൂക്കിൽ മദനുർ വില്ലെജിൽ അനധികൃതമായി സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയായിരുന്ന നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മദനൂർ നെട്ടണിഗെയിൽ നിന്നാണ് പോലീസ് നാലുപേരെ പിടികൂടിയത്. അനധികൃതമായി പടക്കനിർമാണം നടത്തിവരുന്ന സംഘമാണെന്ന് സംശയിക്കുന്നു. ബാബു എന്ന നരേന്ദ്ര,ടി ബാബു , ടി കാളി രാജ് , കമല കണ്ണൻ എന്നിവരാണ് അറസ്റ്റിലായത് 

No comments